M e cherian biography of mahatma
Desa sevika sangham founder!
MEC എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ സുവിശേഷകനായിരുന്നു ചെറിയാന്‍ സാര്‍ എന്ന് ആളുകള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന എം.
M e cherian biography of mahatma
ഇ. ചെറിയാന്‍. കര്‍ത്തൃകരങ്ങളില്‍ അന്ത്യം വരെ അത്യുജ്വലമായി ഉപയുക്തമാക്കപ്പെട്ട ഒരു ആയുധമായിരുന്നു ഈ ദൈവദാസന്‍.
ബ്രദറണ്‍ പ്രസ്ഥാനത്തിലെ പ്രമുഖമായ രണ്ട് സംഘടനകളുടെ – YMEF, ബാലസംഘം – പ്രയോക്താവ്, അനേകം ഭവനങ്ങളില്‍ കടന്നു ചെന്ന് ആദരിക്കപ്പെട്ട ‘സുവിശേഷകന്‍’ മാസികയുടെ പത്രാധിപര്‍, ക്രൈസ്തവ മലയാളികളുടെയെല്ലാം ഹൃദയത്തുടിപ്പുകളായിത്തീര്‍ന്ന നാനൂറിലധികം ഗാനങ്ങളുടെ രചയിതാവ്, മധുര ബൈബിള്‍ സ്കൂളിന്‍റെ സ്ഥാപകന്‍, ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ച് സത്യസുവിശേഷം പ്രചരിപ്പിച്ച സുവിശേഷ വീരന്‍, മണിക്കൂറുകളോളം ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അസുലഭ വാഗ്മിത്വത്തിന്റെ ഉടമ, കവിതയുടെ കാതല്‍ കണ്ടെത്തിയ കാവ്യകാരന്‍, തിരുവചനമെന്ന ഖനിയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി അമൂല്യ രത്നങ്ങള്‍ മുറിച്ചെടുത്ത് അക്ഷരങ്ങളുടെ രൂപം നല്കി അനുവാചകരെ അനുഗ്രഹീതരാക്കിയ ഗ്രന്ഥകാരന്‍, കണ്ണുനീരിന്റെിയും പരിശോധനയുടെയും വേളകളില്‍ മനം തുറന്നു പാടിക്കൊണ്ട് സ്വയം തോണി തുഴഞ്ഞു മുന്നേറിയ അനുപമ വ്യക്ത